ixigo ട്രെയിൻ: ടിക്കറ്റെടുക്കൽ

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.7
3.53M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

#1 IRCTC അംഗീകൃത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്പ്


എന്ത് കൊണ്ട് ixigo ഇന്ത്യൻ റയിൽവെയുടെ മികച്ച ട്രെയിൻ ബുക്കിംഗ് ആപ്പ്?


● 'ട്രാവൽ ഗ്യാരന്റി' വഴി ടിക്കറ്റ് ഉറപ്പോ 3X റീഫണ്ടോ

● 40 കോടി+ ഇന്ത്യക്കാരുടെ വിശ്വാസം

● മികച്ച റേറ്റിംഗ് ഉള്ള ബുക്കിംഗ് ആപ്പ് - 30 ലക്ഷം+ പേരുടെ 4.6 റേറ്റിംഗ്

● 'Assured Flex' വഴി തൽക്ഷണ ഫുൾ റീഫണ്ടോ ഫ്ലെക്സിബിൾ ട്രെയിൻ ബുക്കിങ്ങോ

● PNR സ്റ്റാറ്റസും വെയിറ്റ്‌ലിസ്റ്റ് പ്രെഡിക്ഷനും

● 'Where is my Train Running' സ്റ്റാറ്റസ് - ഇന്റർനെറ്റില്ലാതെ ഉപയോഗിക്കാം

● ഓൾ-ഇൻ-വൺ ട്രാവൽ ആപ്പ്



ഈ ആപ്പ് വഴി കൺഫേം ടിക്കറ്റുകൾ, സ്‌പെഷ്യൽ ട്രെയിനുകളുടെ തത്കാൽ ബുക്കിങ്ങും ലൈവ് ട്രെയിൻ സ്റ്റാറ്റസും. എളുപ്പം ടിക്കറ്റ് ബുക്ക് ചെയ്യൂ, PNR, NTES റണ്ണിങ് സ്റ്റാറ്റസ്, where is my train, IRCTC ട്രെയിൻ സ്റ്റാറ്റസ് ഇന്റർനെറ്റ് ഇല്ലാതെ നോക്കൂ.



ഇന്ത്യക്കാരുടെ പ്രിയപ്പെട്ട, Google അംഗീകരിച്ച മികച്ച 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്പ് ixigo തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, PNR പ്രെഡിക്ഷൻ, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, NTES എൻക്വയറി, പ്ലാറ്റ്‌ഫോം ലൊക്കേറ്റർ, കോച്ച് നില, സീറ്റ് മാപ്പ്, IRCTC പാസ്‍വേഡ് വീണ്ടെടുക്കുകയോ പുതിയ യൂസർ ഐഡി രജിസ്റ്റർ ചെയ്യുകയോ, ഇ-കാറ്ററിങ്(ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യൽ) എന്നീ സൗകര്യങ്ങൾ നൽകുന്നു.


🔉 അവതരിപ്പിക്കുന്നു ixigo 'ട്രാവൽ ഗ്യാരന്റി'


● വെയിറ്റ് ലിസ്റ്റ് ആണെങ്കിൽ കൺഫേം ടിക്കറ്റ് അല്ലെങ്കിൽ 3X റീഫണ്ട് നേടൂ

● ചെയ്ത പേയ്‌മെന്റിലേക്ക് 1X റീഫണ്ട് + 2X ട്രാവൽ ഗ്യാരന്റി കൂപ്പൺ

● അടുത്ത ട്രെയിൻ/ഫ്‌ളൈറ്റ്/ബസ് ബുക്കിങ്ങിൽ കൂപ്പൺ ഉപയോഗിക്കൂ


💯 'Assured Flex' വഴി ഫ്രീ ആയി ക്യാൻസൽ ചെയ്യാം & തൽക്ഷണ ഫുൾ റീഫണ്ട്


● IRCTC ബുക്കിംഗ് ക്യാൻസൽ ചെയ്താൽ 100% തൽക്ഷണ റീഫണ്ട് നേടൂ

● യാത്ര തീയതി, ട്രെയിൻ, യാത്രക്കാർ, ക്‌ളാസ്, സ്റ്റേഷൻ എല്ലാം മാറ്റാം

● ട്രെയിൻ ബുക്കിങ് മാറ്റുമ്പോൾ ₹0 പേയ്മെന്റ് ഗേറ്റ് വേ & സർവീസ് ചാർജ്


🚉 ixigo യുടെ 'Trains Alternates': ട്രെയിൻ ജുഗാഡ്


● വെയിറ്റ് ലിസ്റ്റ് ടിക്കറ്റിന് അതെ ട്രെയിനിൽ കൺഫേം ടിക്കറ്റ് നേടൂ

● ട്രെയിൻ റൂട്ടിൽ മറ്റ് ഓപ്‌ഷനുകൾ

● അവസാന നിമിഷ ബുക്കിങ്ങിലും ബുദ്ധിമുട്ടില്ലാത്ത യാത്ര


✅ PNR സ്റ്റാറ്റസ് & വെയിറ്റ്ലിസ്റ്റ് പ്രെഡിക്ഷൻ


● സീറ്റ് കൺഫേം ആണോ എന്നറിയാൻ PNR സ്റ്റാറ്റസ് നോക്കൂ

● ഓട്ടോമേറ്റഡ് PNR കൺഫർമേഷൻ അപ്‌ഡേറ്റ് & വെയിറ്റ്ലിസ്റ്റ് പ്രെഡിക്ഷൻ


⏰ ലൈവ് ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ്


● നോക്കൂ ലൈവ് ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ് & where is my train

● റിസ്‌കെഡ്യൂൾ, ക്യാൻസൽ, ഡൈവേർട്ട് ചെയ്ത ട്രെയിനുകളുടെ അപ്‌ഡേറ്റ് നേടൂ


💺 ട്രെയിൻ സീറ്റ് ലഭ്യത


● IRCTC അംഗീകൃത ആപ്പിൽ ട്രെയിൻ ടിക്കറ്റ് & സീറ്റ് ലഭ്യത നോക്കൂ

● IRCTC ടൈം ടേബിൾ, കോച്ച് നില & സീറ്റ് മാപ്പിന് ഇന്ത്യൻ റെയിൽവേ എൻക്വയറി


🚊 തത്കാൽ ടിക്കറ്റ് ബുക്കിംഗ്


● 3A, 2A, 1A, സ്ലീപ്പർ, ചെയർ കാർ എന്നിവക്ക് തത്കാൽ ബുക്കിംഗ് ലഭ്യം.

● ixigo ട്രെയിൻ ആപ്പ് വഴി തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഫ്രീ ക്യാൻസലേഷൻ.


🧑‍💻 ഇന്ത്യൻ റെയിൽവേ (IRCTC) ട്രെയിൻ ബുക്കിംഗ് വിവരങ്ങൾ


● പാസഞ്ചർ & എക്സ്പ്രസ് ട്രെയിൻ ടൈംടേബിൾ

● സീറ്റ് അറിയാൻ സീറ്റ്/ബെർത്ത് മാപ് കാണൂ

● ഇന്ത്യൻ റെയിൽവേയുടെ പ്രധാന ട്രെയിനുകൾ ഉൾപ്പെടുന്നു: വന്ദേ ഭാരത്, തേജസ്, രാജധാനി, ശതാബ്ദി, ദുരന്തോ


🇮🇳 ഭാഷ മാറ്റുക


● ixigo ട്രെയിൻ ആപ്പ് ലഭ്യം ഹിന്ദി, മറാഠി, ഗുജറാത്തി, ബംഗാളി, തെലുങ്ക്, തമിഴ്

● ഓഫ്‌ലൈൻ ആയി ജനപ്രിയ IRCTC ട്രെയിൻ റൂട്ടുകൾ സേവ് ചെയ്യാം



ശ്രദ്ധിക്കുക: IRCTC ആപ്പ് IRCTC Rail Connect ആണ്. IRCTC irtc, itctc, irtct എന്ന് തെറ്റായി എഴുതാറുണ്ട്.



ഡിസ്ക്ലെയിമർ: ഇത് ഔദ്യോഗിക IRCTC (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) അംഗീകൃത ആപ്പാണ്. ആപ്പ് വഴി ആക്സസ് ചെയ്യുന്ന 3rd പാർട്ടി വെബ്‌സൈറ്റുകളിൽ പബ്ലിക് ഇൻഫർമേഷൻ ഉപയോഗിക്കുന്നു. ഇത് വഴി, ഉണ്ടാകാവുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാണ്. ഫീഡ്ബാക്ക് ഫോം: https://ixigo.com/trainhelp



അനുവാദം

● ലൊക്കേഷൻ: കൃത്യമായ IRCTC ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ് കാണിക്കാൻ

● SMS: ട്രെയിൻ ബുക്കിംഗ് ഇടപാട് പൂർത്തിയാക്കാൻ



സാധാരണ അക്ഷരതെറ്റുണ്ടാകുന്ന വാക്കുകൾ: where is my trian, exigo, ixico, ixgio, ixgo, ixico, ixigi, ixigio, ixigp, ixingo, ixio
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 17

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.6
3.51M റിവ്യൂകൾ
Raj Malhotra
2025, ജൂലൈ 4
Nice app, helpful to finding trains and booking tickets instantly 👌 👍🏻
നിങ്ങൾക്കിത് സഹായകരമായോ?
ixigo - IRCTC Authorised Partner, Flight Tickets
2025, ജൂലൈ 4
Dear Raj, thank you for taking the time to write this review. We hope to see you again soon! In ixigo, you - our ixigoers - are everything. It will be great if you can reach us and we will give you some more tips on how to use our apps to simplify your life as a traveler.
ajijoy adoor
2024, ഡിസംബർ 31
സൂപ്പര്‍ ആപ്പ് പക്ഷേ ഈ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴില്ല
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
ixigo - IRCTC Authorised Partner, Flight Tickets
2024, ഡിസംബർ 31
Hey ajijoy, thanks for the review! Our team is so happy. We will keep you updated with new features and travel solutions 😊 You can also check our new features in most loved Indian 🇮🇳 travel app. The new Running status allow you to check in real-time where your train is and save you a lot of time before and along the travel.
Abdulmajeedkunju Kallum moottil
2024, മേയ് 22
good
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
ixigo - IRCTC Authorised Partner, Flight Tickets
2024, മേയ് 22
Thanks for your review Abdulmajeedkunju! You rock! 😊 In ixigo we are always listening, feel free to reach us with any product ideas, suggestions or improvements.

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
LE TRAVENUES TECHNOLOGY LIMITED
Second Floor, Veritas Building Sector 53, Golf Course Road Gurugram, Haryana 122002 India
+91 22 3104 3435

ixigo - IRCTC Authorised Partner, Flight Tickets ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ