ഇംഗ്ലീഷ് ഫോർ ബിഗിനേഴ്സ് അപ്പ്ലിക്കേഷൻ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളും വാക്യങ്ങളും പഠിക്കൂ. ഹലോ! സ്പോക്കൺ ഇംഗ്ലീഷിൻ്റെ അടിസ്ഥാന കാര്യങ്ങൾ വേഗത്തിലും സൗജന്യമായും മനസ്സിലാക്കാനുള്ള പാഠങ്ങൾക്കായി നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയാണോ? എങ്കിൽ നിങ്ങളത് കണ്ടെത്തിയിരിക്കുന്നു!
ഇംഗ്ലീഷ് വാക്യങ്ങളിലെ വാക്കുകൾ പഠിക്കാനായി
48 വിഷയങ്ങളിൽ നിന്നും ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് അറിയാമോ?- അഭിസംബോധനകൾ/യാത്ര പറച്ചിൽ
- സംഖ്യകൾ
- സർവ്വനാമം
- കുടുംബവും സുഹൃത്തുക്കളും
- കലണ്ടറും സമയവും
- അവധി ദിവസങ്ങൾ
- പ്രായവും ജീവിതഘട്ടങ്ങളും
- കുഞ്ഞുങ്ങളും കുട്ടികളും
- കളിപ്പാട്ടങ്ങൾ
- ശരീരഭാഗങ്ങൾ
- നിറങ്ങൾ
- ഇന്ദ്രിയങ്ങൾ
- ആളുകളെ വിവരിക്കുന്നത്
- വികാരങ്ങൾ
- വസ്ത്രങ്ങൾ
- ഷൂസുകളും അനുബന്ധ സാധനങ്ങളും
- വിനോദങ്ങളും താത്പര്യങ്ങളും
- കായികം
- സ്കൂൾ
- വിദ്യാഭ്യാസം
- തൊഴിലുകൾ
- കമ്പ്യൂട്ടർ
- നമുക്കു ചുറ്റുമുള്ള ലോകം
- വീട്
- ഗതികളും ക്രിയാവിശേഷണങ്ങളും
- കിടപ്പറ
- കുളിമുറി
- അടുക്കള
- വീട്ടുജോലികൾ
- പച്ചക്കറി
- പഴങ്ങളും ചെറുപഴങ്ങളും
- ഭക്ഷണവും പാനീയങ്ങളും
- പാചകം
- കാലാവസ്ഥ
- നഗരവും രാജ്യവും
- ഗ്രാമം
- ഗതാഗതം
- കടകളും ഷോപ്പിംഗും
- സാമൂഹ്യ ജീവിതം
- ഒഴിവുസമയം
- പുസ്തകങ്ങളും കലയും
- സംഗീതം
- സിനിമയും തിയ്യേറ്ററും
- മാദ്ധ്യമം
- സഞ്ചാരം
- പ്രകൃതിയും പരിസ്ഥിതിയും
- ചരിത്രവും രാഷ്ട്രീയവും
- ആരോഗ്യവും രോഗവും
5 ഭാഗങ്ങളുള്ള പാഠത്തിനായി 20 മിനിറ്റുകൾ ചിലവഴിക്കാൻ നിങ്ങൾ തയ്യാറാണോ?
1.
പദസമ്പത്ത്. പുതിയ വാക്കുകളും വാക്യങ്ങളും പഠിക്കുക, അത് ഉച്ചരിക്കുന്ന രീതി മനസ്സിലാക്കുകയും ചിത്രങ്ങൾ ബന്ധപ്പെടുത്തുകയും ചെയ്യുക.
2.
സംസാരിക്കുക. ഉച്ചാരണം പരിശീലിക്കുക.
3.
കേൾക്കുക. വാക്കിനെയോ വാക്യത്തെയോ ചിത്രത്തോട് ബന്ധപ്പെടുത്തുക.
4.
വായിക്കുക. ചിത്രത്തിന് താഴെയുള്ള വാക്കുകളിൽ നിന്നും വാക്യങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക.
5.
എഴുതുക. തന്നിരിക്കുന്ന അക്ഷരങ്ങളിൽ നിന്ന് ഒരു വാക്ക് രൂപപ്പെടുത്തുക, അല്ലെങ്കിൽ വിട്ടുപോയ വാക്ക് വാക്യത്തിലേക്ക് ചേർക്കുക.
നിങ്ങളുടെ തന്നെ വാക്കുകൾ രൂപപ്പെടുത്താൻ തയ്യാറാണോ? നിങ്ങൾക്ക് ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളതോ അല്ലെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കോ വേണ്ടിയുള്ള വാക്കുകൾ നിങ്ങൾക്ക് ചേർക്കാം. പേഴ്സണൽ നോട്ട്പാഡ് ഉപയോഗിച്ച് വിഷയം പരിഗണിക്കാതെ പഠനത്തിനായി ഏത് വാക്കും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
തീമിൻ്റെ കളർ മാറ്റണോ, നിങ്ങൾക്ക് താത്പര്യമുള്ള ഷേഡ് തിരഞ്ഞെടുക്കുണോ? ഇത് ചെയ്യാനായി, മെനുവിൽ പ്രത്യേക ക്രമീകരണങ്ങളുണ്ട്.
ക്ലാസ് ഷെഡ്യൂൾ ക്രമീകരിക്കാമെന്ന കാര്യം നിങ്ങൾ മറന്നുപോയോ? . ക്ലോക്കുള്ള ഐക്കൺ തിരഞ്ഞെടുത്ത് ദിവസങ്ങളും മണിക്കൂറുകളും തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരു ശബ്ദവും ടെക്സ്റ്റ് റിമൈൻഡറും ലഭിക്കും.
പരിശീലനത്തിൻ്റെ ബുദ്ധിമുട്ടുകളുടെ തോത് നിങ്ങൾക്ക് സ്വയം നിശ്ചയിക്കണോ? - വാക്കുകൾ മാത്രം
- വാക്യങ്ങൾ മാത്രം
- ഇംഗ്ലീഷിലെ വാക്കുകളും വാക്യങ്ങളും ഒന്നിച്ച്
- ഒരു പാഠത്തിലേക്ക് വേണ്ട വാക്കുകളുടെയും വാക്യങ്ങളുടെയും എണ്ണം 6 - 12 - 24
- ചിത്രസൂചികകൾ പ്രവർത്തനരഹിതമാക്കുക (ചിത്രങ്ങൾ)
- ശബ്ദശകലങ്ങൾ പ്രവർത്തനരഹിതമാക്കുക (ഉച്ചാരണം)
- ഭാഗികമായി വാക്കുകൾ മറയ്ക്കുക
ഓരോ പാഠത്തിൻ്റെയും പ്രോഗ്രാമുകൾ ഉയർന്ന യോഗ്യതയുള്ള അദ്ധ്യാപകരും ശബ്ദലേഖനങ്ങൾ പ്രൊഫഷണൽ അനൗൺസർമാരുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇംഗ്ലീഷിലുള്ള വാക്കുകളും വാക്യങ്ങളും പഠിക്കുന്നത്
ഓൺലൈനായോ അതോ ഇൻ്റർനെറ്റ് സഹായം കൂടാതെയാണോ എന്നത് നിങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണോ?സ്ഥിതിവിവരകണക്കുകളും നിങ്ങൾക്ക് കാണാൻ സാധിക്കും:
- ഇംഗ്ലീഷ് വാക്കുകളും വാക്യങ്ങളും പഠിക്കുന്നതിൻ്റെ പുരോഗതി;
- വാക്കുകളും വാക്യങ്ങളും ഉച്ചരിക്കുന്നതിലുള്ള പുരോഗതി;
- അക്ഷരങ്ങളിലുള്ള പുരോഗതി.
നിങ്ങളുടെ പുരോഗതിയെപ്പറ്റി
കൂട്ടുകാരോടും നിങ്ങൾക്ക് പങ്കുവെയ്ക്കാം:
- ഫേസ്ബുക്കിൽ ലിങ്ക് പങ്കുവെയ്ക്കുക
- ട്വിറ്ററിൽ ലിങ്ക് പങ്കുവെയ്ക്കുക
- ഗൂഗിൾ+ അല്ലെങ്കിൽ മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലിങ്ക് പങ്കുവെയ്ക്കുക
സഹായത്തിനും പ്രതികരണങ്ങൾക്കുംനിങ്ങൾക്ക് എന്ത് ചോദ്യമുണ്ടെങ്കിലും, ഞങ്ങൾക്കെഴുതാം:
[email protected].
പ്രത്യേക ഓഫറുകൾക്കായി എഴുതുക
[email protected]നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങൾക്ക് സന്തോഷമേയൊള്ളൂ.
ഞങ്ങളുടെ അപ്ലിക്കേഷൻ തിരഞ്ഞെടുത്തതിന് നന്ദി!