9x9 ഗ്രിഡിനെ, "റീജിയണുകള്‍" എന്ന് വിളിക്കുന്ന 3x3 സബ്ഗ്രിഡുകളായി വേര്‍തിരിച്ചാണ് സുഡോക്കു കളിക്കുന്നത്.
ഒഴിഞ്ഞ കളങ്ങളില്‍ 1 നും 9 നും ഇടക്കുള്ള അക്കങ്ങള്‍ നിറക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം, അതിനാല്‍ സംഖ്യ ഓരോ വരിയിലും, കോളത്തിലും, റീജിയണിലും ഒരു പ്രാവശ്യം മാത്രമേ വരുകയുള്ളൂ .
ഈസി, നോര്‍മല്‍, ഡിഫിക്കല്‍റ്റ് ഗെയിമുകള്‍ക്ക് ഒരേ ഒരു പരിഹാരമെ ഉണ്ടാവുകയുള്ളൂ. നൈറ്റ്മെയര്‍ ഗെയിമുകള്‍ക്ക് ഒന്നിലധികം പരിഹാരങ്ങള്‍ ഉണ്ടാകും.
കൂടുതല്‍ സെറ്റിംഗ്സ്:
- ടാബ്ലറ്റുകള്‍ക്കും ഫോണുകള്‍ക്കുമായി
- ആട്ടോസേവ്
- സ്റ്റാറ്റിസ്റ്റിക്സ്
- അണ്‍ലിമിറ്റഡ് അണ്‍ഡൂകള്‍
- മോഡ് ഈസി, നോര്‍മല്‍, ഡിഫിക്കല്‍റ്റ്, നൈറ്റ്മെയര്‍
ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഓഗ 28