This is a series of writings arguing that making Malayalam the language of public administration in Kerala is very dangerous for the common man there.
മലയാളത്തെ കേരളത്തിന്റെ ഭരണ ഭാഷയാക്കുന്നത്, അവിടെയുള്ള സാധാരണക്കാരന് വളരെ ആപത്താണ് എന്ന് വാദിക്കുന്ന ഒരു ലേഖന പരമ്പരയാണ് ഇത്.